ഹരിവരാസനം....
മലയുറങ്ങ, മരമുറങ്ങ, കിളിയുറങ്ങ
പുഴയുറങ്ങ, മീനുറങ്ങ.
ഉള്‍വനേ പുലിയുറങ്ങ, എന്‍ കൂ-
രിരുള്‍മനേ കലിയുറങ്ങ,
കള്ളമൃഗമുറങ്ങ.
അടുപ്പിലവസാനപ്പൊരിയുറങ്ങ,
ശേഷം
പുകയിറങ്ങിയ കണ്ണുപൂട്ടി
മാ ഉറങ്ങ.
മണ്ണുറങ്ങ, വിണ്ണിലോളം
അണുവുറങ്ങ.
പിന്നെയേയ്...
രാ ശ്വാസ നിസ്വനം മാത്രം.
അതു കവിതകവിതയായ്...
വിശ്വമോഹനം...

അതിമനോഹരം .please remove word verification
ReplyDeleteനന്ദി ഷറഫ് സാര്‍.,.. വരവിനും കൂട്ടിനും
ReplyDelete