സമാനഹൃദയാ ,ഒന്നു കൂടാം
വാഗമണ്‍ പുലരിത്തണുപ്പില്‍ ഒന്നു കൂടിയിരിക്കാന്‍ സമാനഹൃദയരേ വരൂ... നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത നിങ്ങളെത്തന്നെ കണ്ട് അത്ഭൂതപ്പെടൂ.... വാ നമുക്കൊന്ന് ഉറക്കെ കൂവാം. പരന്നേ കിടക്കുന്ന ദൂരമലകളിലേക്ക് ആട്ടഹാസങ്ങള് എറിഞ്ഞുകളിക്കാം. പിന്നെ... പിന്നെ ... ഹൃദയത്തിലെ പക്ഷി നിങ്ങളോട് ഉരിയാടാതെ ചിറകൊതുക്കി നീണ്ട മൌനത്തിലേക്ക് കടക്കുമ്പോള്‍......
കണ്ണുകളടക്കാം. ... ഇന്ദ്രിയങ്ങള്‍ അഞ്ചുമടച്ച് , നനവറിയാം . നിങ്ങളുടെ ഉള്ളുറവകളുടെ.
പ്രവേശനം സമാനഹൃദയര്‍ക്കു മാത്രം.
ബ്ളോഗ് .. വാഗമണ്‍ കുരുവി. @ josenadunokkan.blogspot.com
കണ്ണുകളടക്കാം. ... ഇന്ദ്രിയങ്ങള്‍ അഞ്ചുമടച്ച് , നനവറിയാം . നിങ്ങളുടെ ഉള്ളുറവകളുടെ.
പ്രവേശനം സമാനഹൃദയര്‍ക്കു മാത്രം.
ബ്ളോഗ് .. വാഗമണ്‍ കുരുവി. @ josenadunokkan.blogspot.com
ദാ എത്തി. word verificationഎടുത്തു കളയുക
ReplyDelete